നയപ്രഖ്യാപന പ്രസംഗം: താലൂക്ക് തലത്തില്‍ വനിതാ പോലീസ് സ്റ്റേഷനുകള്‍

താലൂക്ക് തലത്തില്‍ വനിതാ പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണ്ണര്‍. ലൈംഗിക കുറ്റവാളികളുടെ പട്ടിക പ്രസിദ്ധപ്പെടുത്തുമെന്നും സ്ത്രീസുരക്ഷ ഹനിക്കുന്നവര്‍ക്ക് മാപ്പില്ലെന്നും ഗവര്‍ണ്ണര്‍ വ്യക്തമാക്കി. സ്ത്രീകളുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കും. പീഡനത്തിനിരയായവര്‍ക്ക് സമഗ്രനഷ്ട പരിഹാരനിധി

പ്രധാന പ്രഖ്യാപനങ്ങള്‍

  • അഞ്ച് വര്‍ഷത്തിനുള്ളില്‍ കാര്‍ഷിക സ്വയം പര്യാപ്തത നേടും.
  • കേരളം പഞ്ചവത്സര പദ്ധതി തുടരും
  • ജനകീയാസൂത്രണം മെച്ചപ്പെട്ട രീതിയില്‍ പുനസ്ഥാപിക്കും
  • ഭവനരഹിതര്‍ക്ക് 4.32 ലക്ഷം പുതിയ വീടുകള്‍
  • അടിസ്ഥാന സൗകര്യ മേഖല വികസിപ്പിക്കും

NO COMMENTS

LEAVE A REPLY