സുനിയേയും വിജീഷിനേയും ആലുവ പോലീസ് ക്ലബിലെത്തിച്ചു

police club aluva

സുനിയേയും വിജീഷിനേയും  ആലുവ പോലീസ് ക്ലബിലെത്തിച്ചു. എറണാകുളം എസിജെഎം കോടതിയില്‍ കീഴടങ്ങാനെത്തിയ ഇവരെ ബലമായി പോലീസ് പ്രതിക്കൂട്ടില്‍ നിന്ന് പിടിച്ച് കൊണ്ട് പോകുകയായിരുന്നു. അറസ്റ്റിലായ സ്ഥിതിയ്ക്ക് ഇനി 24മണിക്കൂര്‍ പോലീസിന് ഇവരെ കസ്റ്റഡിയില്‍ വയ്ക്കാനും ചോദ്യം ചെയ്യാനുമാകും.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടിയെ പള്‍സര്‍ സുനി അടങ്ങുന്ന സംഘം ആക്രമിച്ചത്. ഇതോടെ ഈ കേസിലെ എല്ലാവരും പോലീസ് പിടിയിലായി.

NO COMMENTS

LEAVE A REPLY