തൃപ്പൂണിത്തുറ സ്റ്റേഡിയം; പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി

thripunithura stadium priliminary

തൃപ്പൂണിത്തുറക്ക് സ്വന്തമായി സ്റ്റേഡിയം എന്ന സ്വപ്‌നം സത്യമാകുന്നു. തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ 15 കോടി രൂപ ചെലവിൽ നിർമിക്കുന്ന സ്റ്റേഡിയത്തിന്റെ പ്രാരംഭ പദ്ധതി പ്രവർത്തനങ്ങൾക്കു തുടക്കമായി.

 

 

 

thripunithura stadium priliminary

NO COMMENTS

LEAVE A REPLY