ടൂറിസം പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതികൾ

tourism kerala

ടൂറിസം പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുമെന്ന സൂചന നൽകി ഗവർണറുടെ നയപ്രഖ്യാപനം. ടൂറിസം മേഖലയുടെ വികസനത്തിനായി ടൂറിസം ആപ് തുടങ്ങുമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു

NO COMMENTS

LEAVE A REPLY