ട്രാപ്ഡ് ട്രെയിലർ പുറത്ത്

Subscribe to watch more

ഒരു മുറിയിൽ അകപ്പെട്ട് പോയാൽ എന്ത് ചെയ്യും ? സഹായത്തിന് ആരുമില്ല. വെള്ളമില്ല, വെളിച്ചമില്ല, ഭക്ഷണമില്ല. ഒടുവിൽ ഇവിടെ തന്നെ കിടന്ന് മരിക്കേണ്ടി വരുമെന്ന് തോന്നലുണ്ടൈാകുന്ന അവസ്ഥ. ചിന്തിക്കുമ്പോഴേ ഭയാനകമായി തോന്നുന്ന ഈ സന്ദർഭമാണ് ട്രാപ്ഡ് എന്ന ചിത്രത്തിന്റെ പ്രമേയം.

വിക്രമാദിത്യ മോത്‌വാനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് രാജ്കുമാർ റവുവാണ്. ചിത്രം മാർച്ച് 17 ന് തിയറ്ററുകളിൽ എത്തും.

trapped trailer is out

NO COMMENTS

LEAVE A REPLY