ഉത്തർപ്രദേശിൽ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

election

യുപിയിൽ നാലാംഘട്ട പോളിങ് ആരംഭിച്ചു. സോണിയാഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ ഉൾപ്പെടെ 53 നിയോജക മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. 1.84 കോടി ജനങ്ങളാണ് നാലാംഘട്ട തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുക. 680 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു.

NO COMMENTS

LEAVE A REPLY