നടിയുടെ ചിത്രം പകർത്തിയ മൊബൈൽ ഉപേക്ഷിച്ചെന്ന് സുനി

police club aluva

നടിയുടെ ചിത്രങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഉപേക്ഷിച്ചെന്ന് കേസിലെ മുഖ്യമപ്രതി പൾസർ സുനി പോലീസിനോട് പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തിൽ മൊബൈൽ ഉപേക്ഷിച്ചെന്ന് പറഞ്ഞ സ്ഥലങ്ങളിൽ പോലീസ് പരിശോധന നടത്തി.

NO COMMENTS

LEAVE A REPLY