നടിയെ ആക്രമിച്ച കേസ്; പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി

actress kidnap case evidence collection

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുമായി പോലീസ് കൊച്ചി നഗരത്തിൽ തെളിവെടുപ്പ് നടത്തി. പുലർച്ചെ രണ്ടരയോടെ ആരംഭിച്ച തെളിവെടുപ്പ് രണ്ടു മണിക്കൂറോളം നീണ്ടു നിന്നു.

 

 

 

actress kidnap case evidence collection

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews