അഞ്ചേരി ബേബി വധക്കേസ്: വിചാരണ നാളെ

ancherry baby murder case trial to start tomorrow

അഞ്ചേരി ബേബി വധക്കേസിൽ മുട്ടത്തെ തൊടുപുഴ അഡീ. സെഷൻസ് കോടതിയിൽ നാളെ വിചാരണ ആരംഭിക്കും. വിചാരണ തുടങ്ങാനിരുന്ന ജനുവരി 24ന് വൈദ്യുതിമന്ത്രി എം.എം. മണി ഉൾപ്പെടെ അഞ്ച് പ്രതികളും കോടതിയിൽ ഹാജരായില്ല. തുടർന്ന്, ഫെബ്രുവരി 25ലേക്ക് മാറ്റുകയായിരുന്നു.

 

 

ancherry baby murder case trial to start tomorrow

NO COMMENTS

LEAVE A REPLY