അനീഷിന്റെ ആത്മഹത്യ; പ്രതികൾക്കെതിരെ നരഹത്യക്ക് കേസ് എടുക്കാൻ ആലോചന

aneesh suicide case

അനീഷിന്റെ ആത്മഹത്യക്കു കാരണം വീണ്ടും അപമാനിച്ചതിനാലെന്ന് പോലീസ്. പ്രതികളുടെ സുഹൃത്തുക്കൾ വീണ്ടും ഫേസ്ബുക്കിലൂടെ അപമാനിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി അനീഷ് കഴിഞ്ഞ ദിവസം പോലീസിനെ സമീപിച്ചിരുന്നു. പ്രതികൾക്കെതിരെ നരഹത്യക്ക് കേസ് എടുക്കാൻ ആലോചന.

അതേസമയം, പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് അനീഷിന്റെ ബന്ധുക്കൾ പറഞ്ഞു.

 

aneesh suicide case

NO COMMENTS

LEAVE A REPLY