അനീഷിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കും

aneesh suicide human rights commission to take case

സദാചാര ഗുണ്ടായിസത്തിനിരയായ അനീഷിന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കും. കോല്ലം, പാലക്കാട് എസ്പിമാരോടും റിപ്പോർട്ട് തേടും.

 

 

 

aneesh suicide human rights commission to take case

NO COMMENTS

LEAVE A REPLY