ബാഹുബലി മോഷൻ പോസ്റ്റർ എത്തി

നീണ്ട നാളത്തെ കാത്തിരിപ്പിനും, ആരാധകരുടെ ആകാംക്ഷയ്ക്കും വിരാമമിട്ട് ബാഹുബലി മോഷൻ പോസ്റ്റർ എത്തി. സംവിധായകൻ എസ്എസ് രാജമൗലി തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ ഇക്കാര്യം പുറത്ത് വിട്ടത്.

 

bahubali 2 motion poster

NO COMMENTS

LEAVE A REPLY