ദിലീപ് ഡിജിപിക്ക് പരാതി നൽകി

dileep complaint DGP

നടിയെ അക്രമിച്ച കേസിലേക്ക് തന്നെ അനാവിശ്യമായി വലിച്ചിഴയ്ക്കുകയും, സംഭവവുമായി ബന്ധപ്പെട്ട് തന്നെ തേജോവധവും ചെയ്ത നവമാധ്യമങ്ങൾക്കെതിരെ ദിലീപ് പരാതി നൽകി. ഡിജിപി ലോക്‌നാഥ് ബഹ്രയ്ക്കാണ് പരാതി നൽകിയത്. നവമാധ്യമങ്ങൾ ഉൾപ്പെടയുള്ളവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ദിലീപ് പരാതിയിൽ പറഞ്ഞു.

 

 

dileep complaint DGP

NO COMMENTS

LEAVE A REPLY