എസ്ബിഐ ലയനം ഏപ്രിൽ ഒന്നിന്

SBI new reformations in SBI

സ്റ്റേബ് ബാങ്ക് ഓഫ് ട്രാവൻകൂർ അടക്കം അഞ്ച് അസോസിയേഷൻ ബാങ്കുകളുമായി എസ്ബിഐ ലയനം ഏപ്രിൽ ഒന്നിന്. ജീവനക്കാരുടെയും സംസ്ഥാന സർക്കാരുകളുടെയും എതിർപ്പ് മറികടന്ന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. ഇതോടെ ഏപ്രിൽ ഒന്നിന് നിയമം പ്രാബല്യത്തിൽ വരുമെന്ന് ഉറപ്പായി.

എസ്ബിടിയ്ക്ക് പുറമെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബീക്കാനിർ, ജയ്പൂർ എന്നി ബാങ്കുകളും എസ്ബിഐയിൽ ലയിക്കും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE