ഹാരി പോട്ടർ ആരാധകനാണോ ? എങ്കിൽ ഒരിക്കലെങ്കിലും ഈ ഹോട്ടൽ സന്ദർശിച്ചിരിക്കണം

harry potter themed hotel rooms in london

ജെകെ റൗളിങ്ങ് രചിച്ച ഹാരി പോട്ടർ കഥകൾ വായിച്ചപ്പോൾ ഒരിക്കലെങ്കിലും ഹോഗ്വാർട്‌സിൽ പോണമെന്നും കഥയിൽ വിവരിച്ച മാന്ത്രിക വസ്തുക്കളെല്ലാം നേരിൽ കാണണമെന്നും വിചാരിച്ചിരുന്നില്ലേ ? എങ്കിൽ ഈ ആഗ്രഹം സഫലമാക്കാൻ ലണ്ടനിലെ ഹോട്ടൽ അധികൃതർ തയ്യാറായിരിക്കുകയാണ്. ഹാരി പോട്ടർ തീംഡ് മുറികളിൽ ഒരു ദിവസം താമസിച്ചാൽ എങ്ങനെയിരിക്കും ?

ലണ്ടനിലെ 35 ജോർജിയൻ ഹൗസ് ഹോട്ടലിലാണ് മുറികൾ ഹാരി പോട്ടർ തീമിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബുക്ക് ഷെൽഫിന് പിന്നിലെ രഹസ്യ വാതിലിലൂടെയാണ് ഈ മുറികളിലേക്ക് പ്രവേശിക്കുന്നത്. വീഡിയോ കാണാം.

Subscribe to watch more

harry potter themed hotel rooms in London

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews