അമേരിക്കയിൽ വംശീയാധിക്രമം: ഇന്ത്യൻ യുവാവ് വെടിയേറ്റു മരിച്ചു

indian shot dead at america

അമേരിക്കയിലെ ബാറിൽ ഇന്ത്യൻ എഞ്ചിനീയർ വെടിയേറ്റു മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ശ്രീനിവാസ് കചിഭോട്‌ലയാണ് മരിച്ചത്. ബാറിലുണ്ടയിരുന്ന അലോക് മദസനിക്ക് പരിക്കേറ്റു. നാവികോദ്യോഗസ്ഥനായ 51കാരൻ ആദം പുരിൻറനാണ് അക്രമി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ അലോക് ചികിത്സയിലാണ്.

.

 

 

indian shot dead at america

NO COMMENTS

LEAVE A REPLY