കിം ജോങ് നാമിനെ കൊല്ലാൻ ഉപയോഗിച്ചത് രാസായുധമെന്ന് മലേഷ്യൻ പൊലീസ്

Kim Jong-Nam Was Killed by VX Nerve Agent says Malaysian police

ഉത്തരകൊറിയൻ എകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരൻ കിം ജോങ് നാമിന്റെ മരണത്തിന് കാരണമായത് രാസായുധമെന്ന് മലേഷ്യൻ പൊലീസ്. നാഡികളുമായി ബന്ധപ്പെട്ട വി.എക്‌സ് എജന്റ് രാസായുധമാണ് നാമിനെ കൊല്ലാൻ ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വലിയ നാശത്തിന് വേണ്ടി ഉപയോഗിക്കുന്ന രാസായുധമായാണ് യു.എൻ ഇതിനെ കണക്കാക്കുന്നത്.

 

 

Kim Jong-Nam Was Killed by VX Nerve Agent says Malaysian police

NO COMMENTS

LEAVE A REPLY