ലമ്പോർഗിനിയുടെ അവന്തഡോർ എസ് മാർച്ച് 3 ന് ഇന്ത്യയിൽ എത്തും

lambhorgini avantador S to launch on march 3

ഇറ്റാലിയൻ സൂപ്പർകാർ മേക്കറായ ലമ്പോർഗിനിയുടെ പുത്തൻ കാറായ അവന്തഡോർ എസ് മാർച്ച് 3 ന് ഇന്ത്യയിൽ എത്തും. ഫെബ്രുവരി 1 ന് പുറത്തിറക്കിയ ഹുറക്കൻ ആർഡബ്ലുഡി സ്‌പൈഡറിന് ശേഷം ലമ്പോർഗിനി പുറത്തിറക്കുന്ന രണ്ടാമത്തെ വഹാനമാണ് ഇത്.

മികച്ച എയറോ ഡയനാമിക് എഫിഷ്യൻസിക്കായി പുത്തൻ ശ്രേണിയിലുള്ള ഫ്രണ്ട് ബമ്പർ, റിയർ ബമ്പർ, ഡിഫ്യൂസർ എന്നിവ ഈ സ്റ്റൈലിഷ് കാറിൽ ഒരുക്കിയിട്ടുണ്ട്.

lambhorgini avantador S to launch on march 3

NO COMMENTS

LEAVE A REPLY