കൊടും ചൂട്; സംസ്ഥാനത്ത് പാൽ ഉത്പാദനം കുറയുന്നു

milk production

ചൂട് കൂടിയതോടെ സംസ്ഥാനത്തെ പാൽ ഉത്പാനത്തിൽ ഗണ്യമായ കുറവ്. ക്ഷീര വികസന വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം പാൽ സംഭരണത്തിൽ 2.25 ലക്ഷം രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. മിൽമയുടെ സംഘങ്ങളിലൂടെയും പരമ്പരാഗത സംഘങ്ങളിലൂടെയും സംഭരിക്കുന്ന പാലിൽ ഉണ്ടായ കുറവാണ് ഇത്. സ്വകാര്യ പാൽ ഉത്പാദനങ്ങ കേന്ദ്രങ്ങളിലെ കണക്കുകൾ വ്യക്തമല്ല.

NO COMMENTS

LEAVE A REPLY