കപട വിശ്വാസിയേക്കാൾ നല്ലത് അവിശ്വാസി : ഫ്രാൻസിസ് മാർപ്പാപ്പ

ക്രൈസ്തവർക്കിടയിലെ കപട വിശ്വാസികളെക്കാൾ നല്ലത് അവിശ്വാസിയെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. ജനങ്ങളെ ചൂഷണം ചെയ്യുന്ന ക്രിസ്തയാനികൾ കപട വേഷക്കാരാണ്. അവർ വൃത്തികെട്ട വ്യാപാരം നയിക്കുന്നു. അവർ പറയുന്നതൊന്നും പ്രവർത്തിക്കുന്നത് മറ്റൊന്നുമാണ്. പ്രഭാത പ്രാർത്ഥനയ്ക്കിടെയാണ് കപട വിശ്വാസികളെ മാർപ്പാപ്പ വിമർശിച്ചത്.

Subscribe to watch more

NO COMMENTS

LEAVE A REPLY