പുണെ ടെസ്റ്റ്; 105 റൺസിന് ഇന്ത്യ പുറത്ത്

pune test india secures 105 runs in first innings

പുണെ ടെസ്റ്റിൽ ആദ്യ ഇന്നിങ്ങ്‌സിൽ ഇന്ത്യ 105 റൺസിന് പുറത്ത്. ആറ് വിക്കറ്റ് വീഴ്ത്തിയ സ്റ്റീവ് ഓ കീഫെയാണ് ഇന്ത്യൻ ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയത്. ഇന്ത്യൻ നിരയിൽ വിജയിയും രാഹുലും രഹാനയും മാത്രമാണ് രണ്ടക്കം കണ്ടത്.

 

 

 

pune test india secures 105 runs in first innings

NO COMMENTS

LEAVE A REPLY