ഓസ്‌കാറിനായി ലോസ് ഏഞ്ജൽസ് ഒരുങ്ങി; ചിത്രങ്ങൾ കാണാം

ഞായറാഴ്ച്ച നടക്കാനിരിക്കുന്ന 89 ആമത് ഓസ്‌കാർ പുരസ്‌കാരത്തിനായി ലോസ് ഏഞ്ജൽസിലെ ഡോൾബി തിയറ്റർ ഒരുങ്ങി. താരങ്ങളെ വരവേൽക്കാൻ ചുവന്ന് പരവതാനി വിരിച്ചും, കർട്ടനുകൾ ഇട്ടും പുരസ്‌കാര നിശയ്ക്കുള്ള അവസാന വട്ട മിനുക്ക് പണികളിലാണ് അണിയറ പ്രവർത്തകർ. ചിത്രങ്ങൾ കാണാം.

Scenes from the Oscars red carpet Scenes from the Oscars red carpet Scenes from the Oscars red carpet Scenes from the Oscars red carpet

Scenes from the Oscars red carpet

NO COMMENTS

LEAVE A REPLY