ഇന്ന് ജയലളിതയുടെ ജന്മദിനം; അമ്മയില്ലാതെ ആഘോഷിച്ച് തമിഴ്‌നാട്

Jayalalitha

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ 69ആം ജന്മദിനമായ ഇന്ന് വലിയ ആഘോഷ പരിപാടികളാണ് തമിഴ്‌നാട് ഒരുക്കിയിരിക്കുന്നത്. ശശികല വിഭാഗവും ഒപിഎസ് വിഭാഗവും വിപുലമായാണ് പരിപാടികൾ നടത്തുന്നത്. പനീർശെൽവം നേരിട്ടാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ശശികല പക്ഷം 69 ലക്ഷം വൃക്ഷതൈകൾ നടും. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി എടപ്പാടി പളനിസാമി നിർവഹിയ്ക്കും. അതേസമയം ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാർ ഇന്നു പുതിയ പാർട്ടി പ്രഖ്യാപിച്ചേയ്ക്കും.

NO COMMENTS

LEAVE A REPLY