ഉർവശിയുടെ ഫെമിനിസ്റ്റ് റിമിക്‌സ് !!

Subscribe to watch more

എആർ റഹ്മാൻ സംഗീതം നിർവ്വഹിച്ച ‘ഉർവശി ഉർവശി’ എന്ന ഗാനം ഇന്നും യുവാക്കളുടെ ഹരമാണ്. ആ ഗാനത്തിന്റെ ഫെമിനിസ്റ്റ് വേർഷനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

urvasi feminist remix

NO COMMENTS

LEAVE A REPLY