രഹസ്യ വിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തുന്നവരെ കണ്ടെത്താൻ എഫ്ബിഐയോട് ട്രംപ്

trump trump trump contempts hate crime in us
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ തുടർച്ചയായി മാധ്യമങ്ങൾക്കു ചോർന്നുകിട്ടുന്നതിൽ
 അതൃപ്തി പ്രകടിപ്പിച്ച്‌ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിവരങ്ങൾ ചോരുന്നത് തടയുന്നതിൽ വീഴ്ച വരുത്തിയ കുറ്റാന്വേഷണ വിഭാഗമായ എഫ്ബിഐയെ ട്രംപ് ട്വിറ്ററിലൂടെ വിമർശിക്കുകയും ചെയ്തു. വിവരങ്ങൾ ചോർത്തി നൽകുന്നതാരെന്നു കണ്ടെത്താൻ അദ്ദേഹം എഫ്ബിഐയ്ക്ക് നിർദേശം നൽകി.

NO COMMENTS

LEAVE A REPLY