നടി മാധ്യമങ്ങളെ കാണും

കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ നടി ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് സൂചന. പൃഥ്വിരാജ് നായകനാകുന്ന പുതിയ പടത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് നടി മാധ്യമങ്ങളെ കാണുക.

NO COMMENTS

LEAVE A REPLY