നടിയെ അക്രമിച്ച കേസ്; തിരിച്ചറിയൽ പരേഡ് തുടങ്ങി

actress kidnap case, identification parade begin

നടിയെ അക്രമിച്ച സംഭവത്തിൽ തിരച്ചറിയൽ പരേഡ് തുടങ്ങി. തിരിച്ചറിയൽ പരേഡിനായി നടി കാക്കനാട് ജില്ലാ ജയിലിൽ എത്തി. ആലുവ മജിസ്‌ട്രേറ്റിന്റെ സാനിധ്യത്തിലാണ് തിരിച്ചറിയൽ പരേഡ്.

 

 

 

actress kidnap case, identification parade begin

NO COMMENTS

LEAVE A REPLY