Advertisement

നടി മാധ്യമങ്ങളെ കാണില്ല

February 25, 2017
Google News 0 minutes Read
kottiyur rape case three culprits surrendered hariyana mass rape need speedy trial says kavita jain

കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ നടിയോട് മാധ്യമങ്ങളെ കാണരുതെന്ന് പോലീസ്. തിരിച്ചറിയല്‍ പരേഡ് കഴിയുന്നത് വരെ മാധ്യമങ്ങളെ കാണരുതെന്നാണ് പോലീസ് നല്‍കിയ നിര്‍ദേശം.
പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന് കാക്കനാട് ജയിലിലാണ് നടക്കുക. 12 മണിക്കാണ് തിരിച്ചറിയല്‍ പരേഡ്. അതിന് ശേഷം നടി മാധ്യമങ്ങളെ കാണുമെന്ന് അഭ്യൂഹമുണ്ട്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here