ക്യാപ്റ്റനൊപ്പം കളിക്കാൻ കൂടുന്നോ ? ജയസൂര്യ ചോദിക്കുന്നു

casting call for captain film

ജയസൂര്യ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ക്യാപ്റ്റൻ എന്ന ചിത്രത്തിലേക്ക് അഭിനയിക്കാൻ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം. ഫുട്‌ബോൾ കളിക്കാർക്ക് മാത്രമാണ് അവസരം. 12 വയസ്സിനും 40 വയസ്സിനും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടിഎൽ ജോർജാണ്.

 

 

casting call for captain film

NO COMMENTS

LEAVE A REPLY