തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ദീപ ജയകുമാര്‍

ആര്‍കെ നഗറിലെ ഉപ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ദീപ ജയകുമാര്‍.
എംജിആര്‍ അമ്മ ദീപ പേരവയ് എന്ന് പുതിയ സംഘടനയുടെ പ്രഖ്യാപനത്തിന് ശേഷമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായി ദീപ അറിയിച്ചത്. താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയതായും ഭാവിയില്‍ രൂപവത്കരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ആദ്യരൂപമാണ് ഈ സംഘടനയെന്നും അവര്‍ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY