പൂനെ ടെസ്റ്റിൽ ഇന്ത്യയ്ക്ക് വൻ പരാജയം

india loses pune test

ഓസീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് തോൽവി. രണ്ടാം ഇന്നിങ്ങ്‌സിൽ ഇന്ത്യ പുറത്തായത് 107 റൺസിന്. ക്രിക്കറ്റിലെ ഇന്ത്യയുടെ കുതിപ്പ് ഓസീസ് അവസാനിപ്പിച്ചു. 333 റൺസിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചത്.

 

 

 

india loses pune test

NO COMMENTS

LEAVE A REPLY