പിതൃത്വ കേസ്; ധനുഷ് ഹാജരാകണമെന്ന് മധുര ഹൈക്കോടതി

Dhanush

പിതൃത്വ വിവാദ കേസുമായി ബന്ധപ്പെട്ട് തമിഴ് നടൻ ധനുഷിനോട് ഫെബ്രുവരി 28ന് നേരിട്ട് ഹാജരാകാൻ മധുര ഹൈകോടതി ബെഞ്ച് ഉത്തരവിട്ടു.

മധുര മേലൂർ മാളംപട്ടി സ്വദേശികളായ ആർ. കതിരേശൻ, കെ. മീനാക്ഷി ദമ്പതികളാണ് നടനും സൂപ്പർസ്റ്റാർ രജനികാന്തിന്റെ മരുമകനുമായ ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി രംഗത്തുവന്നത്. ഹയർ സെക്കൻഡറി സ്‌കൂളിൽ 11-ാം ക്‌ളാസിൽ പഠിക്കവെ നാടുവിട്ട തങ്ങളുടെ മകനായ കലൈശെൽവൻ ചെന്നൈയിലത്തെുകയായിരുന്നുവെന്നും കുടുംബവുമായി ബന്ധപ്പെടാറില്‌ളെന്നും ഇവർ പറയുന്നു.

madhura hc asks dhanush to present before court

NO COMMENTS

LEAVE A REPLY