15 വർഷം കോൺഗ്രസ് ചെയ്യാതിരുന്ന കാര്യങ്ങൾ 15 മാസം കൊണ്ട് നടപ്പിലാക്കുമെന്ന് മോദി

modi at rally imphal

15 വർഷം മണിപ്പൂരിൽ കോൺഗ്രസ് ചെയ്യാതിരുന്ന കാര്യങ്ങൾ 15 മാസങ്ങൾ കൊണ്ട് ചെയ്യാൻ സാധിക്കുമെന്ന് മോദി. ഇംഫാലിലെ റാലിയിലാണ് നരേന്ദ്ര മോദി ഇക്കാര്യം പറഞ്ഞത് .വടക്ക് കിഴക്കൻ ഇന്ത്യയുടെ വികസനം നടപ്പിലാകാതെ ഇന്ത്യയുടെ വികസനം പൂർണമാവില്ലെന്നും മോദി പറഞ്ഞു.

 

 

modi at rally imphal

NO COMMENTS

LEAVE A REPLY