പള്‍സര്‍ സുനിയേയും വിജീഷിനേയും കോടതിയില്‍ എത്തിച്ചു

actress kidnap case evidence collection

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പിടിയിലായ പള്‍സര്‍ സുനിയേയും വിജീഷിനേയും കോടതിയിലെത്തിച്ചു. കസ്റ്റഡി അപേക്ഷ അല്‍പസമയത്തിനകം കോടതി പരിഗണിക്കും

NO COMMENTS

LEAVE A REPLY