പൂനെ ടെസ്റ്റ്; സ്മിത്തിന് സെഞ്ച്വറി

pune test smith century

സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറിയുടെ കരുത്തിൽ ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആസ്‌ട്രേലിയ ശക്തമായ നിലയിൽ. സ്പിന്നിനെ അനുകൂലിക്കുന്ന വിക്കറ്റിൽ ആസ്‌ട്രേലിയ ഉയർത്തുന്ന ലക്ഷ്യം മറികടക്കുക എന്നത് ഇന്ത്യക്ക് എളുപ്പമാകില്ല. ഒടുവിൽ വിവരം ലഭിക്കുമ്പോൾ എട്ട് വിക്കറ്റിന് 259 എന്ന നിലയിലാണ് ആസ്‌ട്രേലിയ.

 

 

pune test smith century

NO COMMENTS

LEAVE A REPLY