സമരം പിൻവലിച്ചു

thrissur pooram strike cancelled

പൂരം പ്രതിസന്ധിയിൽ പ്രതിഷേധിച്ച് തൃശൂരിലെ മന്ത്രിമാർക്കെതിരെ ഉത്സവ ഏകോപന സമിതി പ്രഖ്യാപിച്ച സമരം പിൻവലിച്ചു. ഉത്സവ ആചാരങ്ങൾ മുടങ്ങില്ലെന്ന് സർക്കാർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് തീരുമാനം.
ഉത്രാളിക്കാവ് വെടിക്കെട്ട് പതിവ് പോലെ നടത്താൻ അനുമതിയായെന്നും ഉത്സവ സമിതി അറിയിച്ചു.

 

 

 

thrissur pooram strike cancelled

NO COMMENTS

LEAVE A REPLY