യു.എസിലെ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിന്റെ വിലക്ക്

us media gets ban in whitehouse

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീൻ സ്‌പൈസറിന്റെ വാർത്ത സമ്മേളനം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് യു.എസിലെ പ്രമുഖ മാധ്യമങ്ങൾക്ക് വിലക്ക്. വൈറ്റ് ഹൗസിനെ വിമർശിക്കുന്ന സി.എൻ.എൻ, ന്യുയോർക് ടൈംസ്, പൊളിറ്റികോ, ദ ലോസ് ആഞ്ചലസ്, ടൈംസ്, ബസ് ഫീഡ് എന്നീ മാധ്യമങ്ങളെയാണ് വാർത്ത സമ്മേളനത്തിൽ നിന്നും വൈറ്റ് ഹൗസ് ഒഴിവാക്കിയത്. കാരണമെന്തെന്ന് വിശദീകരിക്കാതെയായിരുന്നു വിലക്ക്.

 

 

us media gets ban in whitehouse

NO COMMENTS

LEAVE A REPLY