വാട്‌സാപ്പ് ഇനി ഡിജിറ്റൽ പേയ്‌മെന്റ് രംഗത്തേക്കും

whatsapp to enter digital payment field

പുതിയ അപഡേറ്റ് അവതരിപ്പിച്ചതിന് പിന്നാലെ വാട്‌സാപ്പ് ഡിജിറ്റൽ പേയ്‌മെൻറ് രംഗത്തേക്കും കടക്കുമെന്ന് റിപ്പോർട്ട്. വാട്‌സാപ്പ് സഹസ്ഥാപകൻ ബ്രിയാൻ ആക്ടണാണ് ഇക്കാര്യം പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. ഡിജിറ്റൽ പേയ്‌മെൻറ് രംഗത്തേക്ക് കടക്കുമോ എന്ന ചോദ്യത്തിന് തങ്ങൾ അതിന്റെ ആദ്യ ഘട്ട ഗവേഷണങ്ങളിലാണെന്ന മറുപടിയാണ് ബ്രിയാൻ നൽകിയത്.

 

whatsapp to enter digital payment field

NO COMMENTS

LEAVE A REPLY