കൗമാരക്കാന്റെ വധഭീഷണിയെ തുടർന്ന് മജിസ്‌ട്രേറ്റിന്റെ സുരക്ഷ ശക്തമാക്കി

youth thretens majistrate security beefed up

കൗമാരക്കാരന്റെ വധഭീഷണിയത്തെുടർന്ന് മുട്ടം ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് ജോമോൻ ജോണിന്റെ സുരക്ഷ ശക്തിപ്പെടുത്തി. ഇടുക്കി എസ്.പിയുടെ നിർദേശപ്രകാരമാണ് ശനിയാഴ്ച മുതൽ സുരക്ഷക്ക് രണ്ടു ഉദ്യോഗസ്ഥരെ ഏർപ്പെടുത്തിയത്.

തിരുവനന്തപുരത്ത് സാമൂഹികക്ഷേമ വകുപ്പിനു കീഴിലെ സ്‌പെഷൽ ഹോമിൽനിന്ന് ജയിൽ വാർഡനെ ആക്രമിച്ച് പുറത്തുചാടിയ ശേഷം മോഷണത്തിനിടെ പിടിയിലായി എറണാകുളത്ത് ജുവനൈൽ ബോർഡിനു മുന്നിൽ ഹാജരാക്കിയപ്പോഴാണ് മജിസ്‌ട്രേറ്റിനെ വധിക്കുമെന്ന് കൗമാരക്കാരൻ ഭീഷണി മുഴക്കിയത്.

youth thretens majistrate security beefed up

NO COMMENTS

LEAVE A REPLY