നടിയെ അക്രമിച്ച കേസിൽ തെളിവെടുപ്പ്; പൾസർ സുനിയുമായി പോലീസ് കോയമ്പത്തൂരിൽ

suni
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെയും കൂട്ടുപ്രതി വിജീഷിനെയും പോലീസ് തെളിവെടുപ്പിനായി കോയമ്പത്തൂരില്‍ എത്തിച്ചു. ഇവര്‍ ഒളിവില്‍ കഴിഞ്ഞ കേന്ദ്രങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ് പോലീസിന്റെ ലക്ഷ്യം.
പുലര്‍ച്ചെ 4.10ഓടെ ഡിവൈഎസ്പി ബാബു കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെയും കൊണ്ട് ആലുവ പോലീസ് ക്ലബ്ബില്‍ നിന്ന് പുറപ്പെട്ടത്.

NO COMMENTS

LEAVE A REPLY