അലമാര ട്രെയിലർ പുറത്ത്

മിധുൻ മാന്വൽ തോമസ് സംവിധാനം ചെയ്യുന്ന അലമാര എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ഭഗതിന്റെ ഫേസബുക്കിലൂടെയാണ് ട്രെയിലർ പുറത്ത് വിട്ടത്. ട്രെയിലർ സമൂഹമാധ്യമങ്ങളിലൂടെ ഇന്ന് അഞ്ച് മണിക്ക് പുറത്ത് വിടുമെന്ന വാർത്ത സംവിധായകൻ തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.

സണ്ണി വെയ്ൻ, അജു വർഗീസ്, രഞ്ജി പണിക്കർ, അദിതി രവി, സോനു അന്ന ജേക്കബ് എന്നിവർ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജോൺ മന്ത്രിക്കലാണ്. ചിത്രം മാർച്ചിൽ തിയറ്ററുകളിൽ എത്തും.

 

alamara trailer released

NO COMMENTS

LEAVE A REPLY