ബാഹുബലി 2 ട്രെയിലർ മാർച്ചിൽ പുറത്തിറങ്ങും : രാജമൗലി

bahubali 2 trailer in march

ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ രണ്ടാം ഭാഗമായ ബാഹുബലി 2 എന്ന ചിത്രത്തിന്റെ ട്രെയിലർ മാർച്ചിൽ പുറത്തിറങ്ങുമെന്ന് സംവിധായകൻ എസ്എസ് രാജമൗലി. ചിത്രം ഇറങ്ങാൻ വെറും 64 ദിവസം മാത്രം ബാക്കി നിൽക്കെയാണ് സംവിധായകന്റെ വെളിപ്പെടുത്തൽ.

കഴിഞ്ഞ ദിവസം ബാഹുബലി 2 ന്റെ പോസ്റ്റർ പുറത്ത് വിട്ടത് വൻ ചർച്ചയായിരുന്നു.

 

bahubali 2 trailer in march

NO COMMENTS

LEAVE A REPLY