ടൊവിനോയുടെ നായികയാകാൻ താൽപര്യം ഉണ്ടോ ?

ആഷിഖ് അബുവിന്റെ പുതിയ ചിത്രത്തിലേക്ക് നയികയെ തേടുന്നു. ഇത് സമ്പന്ധിച്ച് ആഷിഖ് അബു തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. ടൊവിനോ തോമസ് നായകവേഷത്തിൽ എത്തുന്ന ചിത്രത്തിലേക്കാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കാൻ പെൺകുട്ടികളെ തേടുന്നത്. 26 വയസ് തോന്നിക്കുന്ന പെൺകുട്ടികൾക്കാണ് അവസരം. അമൽനീരദും, ശ്യാം പുഷ്‌കറും, ദിലീഷ് നായരും ചേർന്നാണ് തിരക്കഥ രചിക്കുന്നത്.

casting call in ashiq abu film

NO COMMENTS

LEAVE A REPLY