യുപി തെരഞ്ഞെടുപ്പ്; പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്

election commission

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗം നടത്തുന്ന വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്. പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് ഓർമ്മിപ്പിച്ചാണ് പാർട്ടികൾക്ക് കമ്മീഷൻ കത്തയച്ചിരിക്കുന്നത്.

മതവും ജാതിയും പറഞ്ഞ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് നിയമലംഘനമാണെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകി. ഇന്നലെയാണ് എല്ലാ ദേശീയ, സംസ്ഥാന പാർട്ടികളുടെയും പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സെക്രട്ടറി എന്നിവരെ അഭിസംബേധന ചെയ്തു കൊണ്ട് കമ്മിഷൻ കത്തയച്ചിരിക്കുന്നത്

NO COMMENTS

LEAVE A REPLY