Advertisement

കണ്ണൂർ വെടിക്കെട്ട് അപകടം; ഒരാൾ മരിച്ചു

February 26, 2017
Google News 0 minutes Read
fire petrol in stomach of auto rickshaw owner says postmortem report

കണ്ണൂർ പയ്യന്നൂരിൽ വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പയ്യന്നൂർ ആരവഞ്ചാൽ സ്വദേശി സുജിത്താണ് ചികിത്സയിലിരിക്കെ മരിച്ചത്. ആരവഞ്ചാലിലെ പള്ളിപ്പെരുന്നാളിനിടെയായിരുന്നു അപകടമുണ്ടായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here