ലോ അക്കാദമി ഭൂമി: റവന്യൂവകുപ്പ് അയച്ച ഫയൽ തിരിച്ചയച്ചു

0
30
law academy land revenue file sent back

ലോ അക്കാദമിയുടെ ഭൂമി തിരികെപ്പിടിക്കുന്നതിന്റെ ഭാഗമായി റവന്യുവകുപ്പ് അയച്ച ഫയൽ റജിസ്‌ട്രേഷൻ മന്ത്രി ജി. സുധാകരൻ തിരിച്ചയച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് കാണാതെ അയച്ച ഫയലിൽ നടപടിയെടുക്കാനാകില്ലെന്നായിരുന്നു മറുപടി. അക്കാദമിയുടെ ഭൂമി ഏറ്റെടുക്കാനുള്ള സിപിഐ നീക്കം സർക്കാർ തലത്തിൽത്തന്നെ അട്ടിമറിക്കുന്നുവെന്ന ആക്ഷേപം ഉയരുന്നതിനിടെയാണു നടപടി.

 

 

law academy land revenue file sent back

NO COMMENTS

LEAVE A REPLY