ട്രക്ക് മറിഞ്ഞ് 16 പേർ മരിച്ചു

meghalaya truck accident killed 16 kaypamangalam accident

മേഘാലയിൽ ട്രക്ക് മറിഞ്ഞ് 16 പേർ മരിച്ചു. അൻപത് പേർക്ക് പരിക്കേറ്റു. മേഘാലയിലെ വെസ്റ്റ് ഖാസി ഹിൽസിലായിരുന്നു സംഭവം. 12 പേർ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിക്കുകയും, 4 പേർ ആശുപത്രയിൽ വെച്ചുമാണ് മരിച്ചത്.

 

 

 

meghalaya truck accident killed 16

NO COMMENTS

LEAVE A REPLY