രാജ്യം ഡിജിറ്റൽ യുഗത്തിലേക്ക് കുതിക്കുന്നു : മോഡി

MODI.1

രാജ്യം ഡിജിറ്റിൽ യുഗത്തിലേക്ക് അതിവേഗം കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മൊബൈൽ ഫോണിലൂടെയുള്ള പണമിടപാടുകൾ രാജ്യം പഠിച്ചുവരികയാണെന്നും 104 ഉപഗ്രഹങ്ങളെ ഒരുമിച്ച് വിക്ഷേപിച്ച് ചരിത്രം കുറിച്ച ഐഎസ്ആർഒയുടേത് അഭിനന്ദനാർഹമായ നേട്ടമാണെന്നും പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ മോഡി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY