കുഞ്ഞാലിക്കുട്ടി മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി

malappuram election result kunjalikkutti

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ദേശീയ നേതൃത്വത്തെ തെരഞ്ഞെടുത്തു. പി കെ കുഞ്ഞാലിക്കുട്ടിയെ ദേശീയ ജനറൽ സെക്രട്ടറിയായും ഖാദർ മൊയ്ദീനെ ദേശീയ അധ്യക്ഷനായും തെരഞ്ഞെടുത്തു. പി വി അബ്ദുൾ വഹാബ് ട്രഷറർ. ഇ ടി മുഹമ്മദ് ബഷീർ ഓർഗനൈസിങ് സെക്രട്ടറി. മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനായിരുന്ന ഇ അഹമ്മദ് മഅന്തരിച്ചതിനെ തുടർന്നാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.

NO COMMENTS

LEAVE A REPLY