അരിവില കുതിച്ചുയരുന്നു

0
37
rice price hike

സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു. കിലോയ്ക്ക് 50 രൂപയിലേക്കാണ് വില കുതിക്കുന്നത്. പാലക്കാടൻ മട്ടയ്ക്ക് കിലോയ്ക്ക് വില 46 രൂപയും ജയയ്ക്ക് 48 രൂപയുമായി ഉയർന്നു. അതേസമയം, അരിവല കുതിച്ചുയരുന്നതിൽ നടപടിയെടുക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ പറഞ്ഞു.

 

 

rice price hike

NO COMMENTS

LEAVE A REPLY